App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ് 
  2. ആർട്ടിക് സമുദ്രത്തിനും വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഡെൻമാർക്കിന്റെ അധികാരപരിധിയിലാണ് 
  3. ഗ്രീൻലാൻഡിന്റെ തലസ്ഥാനം - ബ്രിഡ്ജ്ടൗൺ
  4. ഇലുലിസാറ്റ് ഐസ്ഫ്ജോർഡ് , കുജാത ഗ്രീൻലാൻഡ് , ആസിവിസ്സ്യൂട്ട് - നിപിസാറ്റ് എന്നിവ ഗ്രീൻലാൻഡിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് 

    Aii തെറ്റ്, iii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    ഗ്രീൻലാൻഡ് 🔹 ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ് 🔹 ആർട്ടിക് സമുദ്രത്തിനും വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഡെൻമാർക്കിന്റെ അധികാരപരിധിയിലാണ് 🔹 ഗ്രീൻലാൻഡിന്റെ തലസ്ഥാനം - ന്യൂക് 🔹 ഇലുലിസാറ്റ് ഐസ്ഫ്ജോർഡ് , കുജാത ഗ്രീൻലാൻഡ് , ആസിവിസ്സ്യൂട്ട് - നിപിസാറ്റ് എന്നിവ ഗ്രീൻലാൻഡിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ്


    Related Questions:

    ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
    ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്?
    മുസ്ലിം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം?
    താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
    റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ മലിനമാക്കുന്നത് ഇവയിലേതിനെയാണ് ?